നിനക്കുമില്ലേ വീട്ടില്‍ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. അപകീർത്തിപരമായി ഫോട്ടോ പ്രചരിപ്പിച്ചതിൽ പൊട്ടിക്കരഞ്ഞു പൊട്ടിത്തെറിച്ച് താര കല്യാൺ March 6, 2020 1:27 am കൊച്ചി:തനിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന അപവാദ പ്രചരണത്തിനെതിരേ പൊട്ടിക്കരഞ്ഞുകൊണ്ട് താര കല്യാൺ .അതിനുശേഷം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് താര കല്യാണ്‍,,,