കോവിഡ് രോഗികളിൽ പകുതിയിലധികം പേരം മരിക്കുന്നത് ദ്വിതീയ ബാക്ടീരിയയും ഫംഗസ് അണുബാധയും മൂലമെന്ന് ഐ.സി.എം.ആർ പഠനം May 28, 2021 3:31 pm സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് ബാധിച്ചവരിൽ പകുതിയിലധികം പേരും മരിക്കുന്നത് ദ്വിതീയ ബാക്ടീരിയയും ഫംഗസ് അണുബാധയും ബാധിച്ചെന്ന് ഐ സി,,,