സ്വയംഭോഗം ചെയ്തപ്പോള്‍ നാല്‍പ്പത്തഞ്ച് ഡിഗ്രി ചെരിഞ്ഞു പോയ ലിംഗങ്ങളുടെ കഥയൊക്കെ വെറും കഥയാണെന്നറിയുക.ജനിച്ചപ്പോ വെറുമൊരു അവയവം മാത്രമായിരുന്ന ലിംഗം, വളരുമ്പോള്‍ അവന്റെ ആണത്തത്തിന്റെ പ്രതീകമാകുന്നു.യുവ വനിത ഡോക്ടറിന്റെ കുറിപ്പ് September 26, 2018 4:29 am കോഴിക്കോട് : ഏറ്റവും പവിത്രമായ ഒന്നാണ് ലൈംഗികത. എന്നാല്‍ ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് മൂലം പലപ്പോഴും ലൈംഗികതയെ കുറിച്ച്,,,