യുവ ഡോക്ടറുടെ മരണത്തിൽ ആരോപണവുമായി ഷഹനയുടെ കുടുംബം.വീടിന് പെയിൻ്റ് വരെ ചെയ്തു, വലിയ തുക സ്ത്രീധനം ചോദിച്ചു..സുഹൃത്തായ ഡോക്ടർ വിവാഹത്തില്‍ നിന്നും പിന്മാറി: എല്ലാം അവസാനിപ്പിച്ച് ഷഹാന.
December 6, 2023 4:11 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണത്തിൽ ആരോപണവുമായി ഷഹനയുടെ കുടുംബം രം​ഗത്ത്. വിവാഹം മുടങ്ങിയതാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന്,,,

Top