കുമ്മനം രാജശേഖരനെതിരെ പിന്നാക്ക ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന് നിരീക്ഷകര്‍..!! പത്തനംതിട്ടയിലും പ്രവചനാതീതം April 25, 2019 8:56 am ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് മുന്നണികളെ വലയ്ക്കുന്നു. തങ്ങളുടെ ജയസാധ്യതയാണ് വര്‍ദ്ധിച്ചതെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി,,,