നടി ഷീല കൗര്‍ വിവാഹിതയായി, ബിസ്‌നസുകാരനെ വരനാക്കി താരം, വിവാഹഫോട്ടോകള്‍ കാണാം March 14, 2020 3:11 pm തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി. ബിസ്‌നസുകാരനാണ് ഷീലയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച താരമാണ് ഷീല,,,