എൽഡിഎഫ് 2025 ൽ 125 സീറ്റു പിടിക്കും..യുഡിഎഫ് കോട്ടകൾ പിടിച്ചെടുക്കും.ചെന്നിത്തലയെ വീഴ്ത്താൻ ഷേയ്ക്ക് പി ഹാരിസിനെ സിപിഐഎമ്മിലെത്തിക്കും December 20, 2021 4:25 pm കൊച്ചി: 2025 ലും ഭരണം ഉറപ്പിക്കാനുള്ള കരുനീക്കവുമായി സിപിഎം .2025 ൽ 125 സീറ്റു പിടിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള കരുനീക്കം,,,