മലയാളി ജീവനക്കാരനെ മര്‍ദ്ദിച്ച ശിവസേന എംപിയ്ക്ക് വിമാനകമ്പനികളുടെ യാത്രാവിലക്ക്; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്‍ഡിഗോയും യാത്ര വിലക്ക് ഏര്‍പ്പെടുത്തി March 25, 2017 9:01 am മുംബൈ: മലയാളിയായ എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേനാ എംപി. രവീന്ദ്ര ഗായക്വാഡിന് വിമാന കമ്പനികള്‍ നല്‍കുന്നത് എട്ടിന്റെ,,,