ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വെടിയുണ്ട വീടിന്റെ ജനലിൽ തറച്ചു; വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് September 24, 2023 9:40 am നാട്ടകത്ത് ഷൂട്ടിങ്ങ് റേഞ്ചില്‍നിന്നും ഉന്നം തെറ്റി വെടിയുണ്ടയില്‍ നിന്നും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. നാട്ടകം പോളിടെക്നിക് കോളേജിന്,,,