അച്ഛനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച് മകൻ; ദൃശ്യങ്ങൾ പുറത്ത് June 6, 2022 12:39 pm കണ്ണൂർ: കണ്ണൂർ പേരാവൂരിൽ മദ്യലഹരിയിലെത്തിയ മകൻ അറുപത്തിയഞ്ചുകാരനായ പിതാവിനെ ക്രൂരമായി മർദ്ദിച്ചു. പിതാവിനെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ്,,,