ബോളിവുഡ് നടിയുടെ മരണത്തിനു പിന്നില്‍ കാമുകന്‍ സൂരജ് തന്നെ; കൊലപാതകക്കുറ്റം ചുമത്തണമെന്നാവശ്യം May 6, 2016 5:34 pm ബോളിവുഡ് നടി ജിയഖാന്‍ മരിക്കുന്നതിനുമുന്‍പ് ഗര്‍ഭച്ഛിദ്രത്തിനു വിധേയമായിട്ടുണ്ടെന്നുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്. കാമുകനാണ് ഇതിനു പിന്നിലെന്നാണ് പറയുന്നത്. ഗര്‍ഭച്ഛിദ്രം ചെയ്യാന്‍,,,