സ്വകാര്യത ഔദാര്യമല്ല അവളുടെ അവകാശമാണ് May 8, 2022 1:36 pm ലൈംഗികാതിക്രമക്കേസുകളില്‍ പരാതിക്കാരിയെ തിരിച്ചറിയുംവിധമുള്ള പരാമര്‍ശങ്ങള്‍ അരുത് എന്നത് പരാതിക്കാരിയോടുള്ള ഔദാര്യമല്ല, അവരുടെ അവകാശവും അവരര്‍ഹിക്കുന്ന നിയമസംരക്ഷണവും ആണ്.ലൈംഗികാതിക്രമത്തിന് ഇരയായ,,,