എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 99.70 ശതമാനം വിജയം. പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ
May 19, 2023 5:11 pm
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയ,,,



