നാം നേരിടാന്‍ പോകുന്ന ദുരന്തത്തിലേയ്ക്ക് കണ്ണ് തുറക്കുന്ന കാഴ്ച; ഭക്ഷണമില്ലാതെ മെലിഞ്ഞുണങ്ങിയ ഹിമക്കരടി മുന്നറിയിപ്പാകുന്നു December 11, 2017 8:12 am കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കണക്ക് കൂട്ടലുകള്‍ക്കപ്പുറത്തെ ദുരന്തമായിരിക്കും ലോകത്തിന് സമ്മാനിക്കുക. ഉദാഹരണമായി ഈ വ്യതിയാനത്തിന്റെ ഇരയായ ഇരയായ ഒരു ധ്രുവക്കരടിയുടെ ദൃശ്യങ്ങള്‍,,,