അതി രാവിലെ വീട്ടില്‍നിന്ന് കൂട്ടുകാർക്കൊപ്പം ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കോഴിക്കോട്
October 4, 2023 1:47 pm

കോഴിക്കോട്: പുലര്‍ച്ചെ വീട്ടില്‍നിന്ന് ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഹേമന്ദ്,,,

Top