ബലാത്സംഗ കേസ് പ്രതി ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടു.പൊലീസ് ആക്ടിലെ വകുപ്പ് 86 ഉപയോഗിക്കുന്നത് ചരിത്രത്തിലാദ്യമായി
January 9, 2023 3:26 pm

തിരുവനന്തപുരം : ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടു.,,,

Top