കേന്ദ്ര നേതൃത്വം വിളിച്ചു; സുരേഷ് ഗോപി മന്ത്രിയാകും.തൃശൂരില്‍ മാത്രം ഒതുങ്ങില്ല, കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവര്‍ത്തിക്കും; ഇനി ഈ ചാണകത്തെ പാര്‍ലമെന്റില്‍ സഹിക്കട്ടെ; സുരേഷ് ഗോപി June 6, 2024 12:48 pm കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്ന് സുരേഷ് ഗോപി. സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇന്ന് വൈകിട്ട് ആറിന്,,,