
October 14, 2015 2:53 am
ന്യൂഡല്‍ഹി:സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പെണ്‍കുട്ടിയെ സുപ്രീംകോടതിയുടെ വിമര്‍ശനം .പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സുപ്രീംകോടതിയും ചോദിച്ചു. രക്ഷപ്പെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിരുന്നില്ലേ,,,