ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ടു പേര്‍ക്ക് ∙ തകാകി കാജിതയും ആര്‍തര്‍ ബി.മക്ഡൊണാള്‍ഡുവിനും October 6, 2015 4:19 pm ന്യൂട്രിനോ ഗവേഷകര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ചു.പ്രേതകണങ്ങളെ’ന്ന് വിളിപ്പേരുള്ള ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന് കണ്ടെത്തിയ രണ്ട് ഗവേഷകര്‍ക്കാണ് 2015 ലെ,,,