ജീവനക്കാരുടെ പിഴവ്; ഗര്‍ഭിണിക്ക് നല്‍കിയത് എയിഡ്സ് രോഗിയുടെ രക്തം, യുവതിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ December 26, 2018 12:28 pm ചെന്നൈ: ആശുപത്രി ജീവനക്കാരുടെ പിഴവില്‍ ഗര്‍ഭിണിക്ക് എയിഡ്സ്. ജീവനക്കാരുടെ പിഴവ് കാരണം ഗര്‍ഭിണിക്ക് നല്‍കിയത് എയിഡ്സ് രോഗിയുടെ രക്തം. തമിഴ്നാട്ടിലെ,,,