കറുത്തവനെ പ്രനയിച്ചതിന് വീട്ടില്‍ നിന്നും ഇറക്കി വിട്ടു;വശീയ അധിക്ഷേപം ചൊരിയുന്ന പിതാവിന്റെ കത്ത് സമൂഹമാധ്യത്തില്‍ പ്രചരിപ്പിച്ച് സ്റ്റെഫാനി ഹിക്‌സ്. February 23, 2016 11:19 am കറുത്ത വര്‍ഗ്ഗക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും പടിയടച്ച് പിണ്ഡം വെയ്ക്കപ്പെട്ട അമേരിക്കന്‍ പെണ്‍കുട്ടി പിതാവിനോടും കുടുംബത്തോടുമുള്ള വിദ്വേഷം തീര്‍ത്തത്,,,