കനകമല ഭീകരവാദക്കേസിൽ ഒന്നാം പ്രതിക്ക് 14 വർഷം ശിക്ഷ; രാജ്യത്തിനെതിരെ യുദ്ധം ചെയ്തില്ലെന്ന് കോടതി; ആറു പ്രതികൾ കുറ്റക്കാർ November 27, 2019 12:12 pm കനകമല ഭീകരവാദ കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദിന് 14 വർഷം തടവും രണ്ടാം പ്രതി ചേലക്കര ടി.സ്വാലിഹ്,,,