തന്റെ സ്വപ്‌നമാണ് തകര്‍ത്തത്; ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യമുള്ള തസ്ലിക്കിനെ സിനിമയില്‍ നിന്നും പുറത്താക്കി June 5, 2016 8:16 pm കൊച്ചി: ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രം പുറത്തുവിട്ടതോടെ തലവേദനയായിരിക്കുന്നത് തസ്ലിക്ക് എന്ന ചെറുപ്പക്കാരനാണ്. തസ്ലിക്കിന്റെ രൂപവുമായി സാമ്യമുള്ളതായിരുന്നു രേഖാചിത്രം. തുടര്‍ന്ന് സോഷ്യല്‍,,,