അർജുനായി തെരച്ചിൽ ആറാം ദിവസവും തുടരുന്നു ! സൈന്യമെത്താൻ വൈകും ! ഇതുവരെ ഒന്നും കണ്ടെത്തിയില്ല July 21, 2024 1:12 pm കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ദിവസവും തുടരുന്നു. രക്ഷാപ്രവർത്തനം ആറാം മണിക്കൂറും,,,