ട്രെയിൻ തട്ടി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കൂട്ടാളികൾ പണവുമായി മുങ്ങി ! മുക്കുപണ്ട തട്ടിപ്പിൽ ഒരാൾ പിടിയിൽ
July 23, 2024 10:01 am

തൃശൂര്‍:ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അബ്ദുൾ സലാമാണ് കസ്റ്റഡിയിലായത്. പണവുമായി രക്ഷപ്പെടുന്നതിനിടെ നാലംഗ സംഘത്തിലെ,,,

Top