തരൂരിനെ പിന്തുണച്ചാൽ സ്ഥാനം പോകുമോന്നു സുധാകരൻ ഭയക്കുന്നു.ശശി തരൂര്‍ ഒരു ട്രെയിനി മാത്രം, കോണ്‍ഗ്രസിനെ നയിക്കാന്‍ അനുഭവപരിചയം വേണമെന്നും കെപിസിസി സുധാകരന്‍.
October 16, 2022 12:25 pm

കണ്ണൂർ : സംസ്ഥാനത്തെ 90 ശതമാനം കോൺഗ്രസ് പ്രവർത്തകരും തരൂരിനെ പിന്തുണക്കുമ്പോൾ കെപിസിസി പ്രസിഡന്റ വീണ്ടും ഖാർഗെക്ക് പിന്തുണയുമായി എത്തി,,,

Top