ചെക്ക് കേസ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു August 22, 2019 4:10 pm അജ്മാനില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. വ്യവസായിയായ എം.എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ്,,,