മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം; ചിത്രങ്ങള്‍ പുറത്ത്; പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ September 17, 2023 11:27 am കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്‌പെന്‍ഷന്‍. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജിലേഷിനെയാണ്,,,