സീസറിന്റെ ഭാര്യ സംശയത്തിന്റെ നിഴലില്‍ ഉണ്ടാകരുത് ‘ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭ മൊത്തം രാജിവെക്കണം വി.എസ്:മാണിയുടെ രാജി ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍
November 9, 2015 4:08 pm

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭ മൊത്തം രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്തന്‍ ആവശ്യപ്പെട്ടു.സര്-ക്കാര്‍ മൊത്തത്തില്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കയാണ്,,,

Page 2 of 2 1 2
Top