ഭിന്നലിംഗക്കാരിയായ അമ്മയുടെ കഥ പറയുന്ന വേദന സംഹാരി; വേറിട്ട കാഴ്ച്ചയായി വിക്‌സിന്റെ പുതിയ പരസ്യ ചിത്രം March 31, 2017 11:04 am വളരെ അപൂര്‍വ്വമായിട്ടാണ് നിലവാരമുളളതും ഹൃദയ സ്പര്‍ശിയുമായ പരസ്യ ചിത്രങ്ങള്‍ ഉണ്ടാവുക. വിക്‌സിന്റെ പുതിയ പരസ്യ ചിത്രം ഇത്തരത്തില്‍ ഒന്നാണ്. മാതൃത്വത്തിന്റെ,,,