വിചിത്ര രോഗവുമായി അബുള്‍ ബജന്ദാര്; നടത്തിയത് 24 ശസ്ത്രക്രിയകള്‍; ഭേതപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷവും പ്രശ്നങ്ങള്‍ February 2, 2018 5:07 pm ധാക്ക: വിചിത്ര രോഗവുമായി കഴിയുന്ന വ്യക്തിക്ക് ഇതുവരെ ചെയ്തത് 24 ശസ്ത്രക്രിയ. ഇത്രയും ശസ്ത്രക്രിയക്ക് ശേഷവും രോഗത്തിന് ശമനമില്ലാതെ കഷ്ടപ്പെടുകയാണ്,,,