ചാനല്‍ സ്റ്റുഡിയോയിലിരുന്ന് അഭിഭാഷകരെ ആഭാസന്മാരെന്ന് വിളിച്ചാല്‍ പ്രതിഷേധിക്കാന്‍ അവര്‍ക്കും അവകാശമില്ലേ ? July 31, 2016 3:08 am വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജുലൈ 21 ന് നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു തിരുവന്തപുരത്തേത്.,,,