സംഘപരിവാര്‍ ഷിബുവെന്ന് വിളിക്കുന്ന സ്വാമി സന്ദീപാനന്ദഗിരി യഥാര്‍ഥത്തില്‍ ആര്? അറിയാം… October 28, 2018 10:33 am തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് സംഘപരിവാറിന്റെ ആക്രമണങ്ങള്‍ക്ക് ഇരയായ സ്വാമി സന്ദീപാനന്ദ ഗിരി യഥാര്‍ഥത്തില്‍ ആരാണ്..ഈ വിഷയത്തില്‍,,,