സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി; പിന്മാറ്റം വിവാദമായതോടെ
November 9, 2023 9:58 am

കണ്ണൂര്‍: സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി. രാഷ്ട്രീയ വിവാദമായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം.,,,

Top