എം.കെ രാഘവന്‍ കൂടുതല്‍ കുഴപ്പത്തില്‍..!! ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധയ്ക്ക് തയ്യാറെന്ന് ടിവി9 ചാനല്‍ April 6, 2019 12:36 pm ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്‍ കൂടുതല്‍ കുഴപ്പത്തിലാകുകയാണ്. കോഴ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന വീഡിയോയിലെ ശബ്ദം ഡബ്ബ്,,,