കടബാധ്യത മകൻ അഫാനെ ഏൽപ്പിച്ചിട്ടില്ലായിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ്റെ പിതാവ് റഹീം
March 13, 2025 1:23 pm

തിരുവനന്തപുരം: സെൻട്രൽ ബാങ്കിലെ അസിസൻ്റൻ്റ് മാനേജ‍ർ തങ്ങളെ കഷ്ടാപ്പെടുത്തിയിരുന്നു എന്നും അതെല്ലാം അഫാനെ സമ്മർദ്ധത്തിലാക്കിയിരിക്കാമെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ്റെ,,,

Top