ആദ്യ ദിവസങ്ങളിൽ കർണാടക കാണിച്ച അലംഭാവമാണ് രക്ഷാപ്രവർത്തനം ഇങ്ങനെയാക്കിയത്, വേണുഗോപാൽ മറുപടി പറയണം: സുരേന്ദ്രൻ July 24, 2024 1:08 pm തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്ന് ദിവസം കർണാടക സർക്കാർ കാണിച്ച അലംഭാവമാണ് അർജുന്റെ രക്ഷപ്രവർത്തനം ഈ നിലയിലാക്കിയതെന്ന് ബിജെപി,,,