അമ്മ മകളെ ചുംബിച്ചാല്‍ അത് സ്വവര്‍ഗാനുരാഗമാകുമോ? സ്വന്തം മകള്‍ക്ക് ആരും ലിപ്ലോക് കൊടുക്കില്ലെന്ന് സദാചാരപോലീസ് July 15, 2016 4:43 pm സദാചാരപോലീസിനെ കൊണ്ട് സ്വന്തം മക്കളെയോ സഹോദരനെയോ തൊടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. സദാചാരക്കാരുടെ വൃത്തികെട്ട കണ്ണ് എല്ലായിടത്തുമുണ്ട്. സ്വന്തം മകള്‍ക്ക്,,,