ജനങ്ങള്‍ നോക്കി നില്‍ക്കെ തെരുവില്‍ യുവതിയെ മദ്യപന്‍ മാനഭംഗപ്പെടുത്തി; മാനസികമായി വെല്ലുവിളി നേരിടുന്ന യുവതി കഴിയുന്നത് തെരുവില്‍ October 24, 2017 8:11 am ജനങ്ങള്‍ നോക്കിനില്‍ക്കെ യുവതിയെ മദ്യപന്‍ മാനഭംഗപ്പെടുത്തി. മാനസികമായ വെല്ലുവിളി നേരിടുന്ന യുവതിക്കു നേരെ വിശാഖപട്ടണത്ത് റെയില്‍വേ സ്റ്റേഷനു മുന്നില്‍ ആക്രമണമുണ്ടായത്.,,,