മോഹാലൻലാൽ ചിത്രമായ വില്ലനില്‍ തെന്നിന്ത്യന്‍ താരങ്ങളായ വിശാലും ഹൻസികയും ; ഷൂട്ടിംഗ് എറണാകുളത്തു ആരംഭിച്ചു. June 8, 2017 10:46 am ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന വില്ലനില്‍ തെന്നിന്ത്യന്‍ താരങ്ങളായ വിശാലും ഹന്‍സികയും ജോയിന്‍ ചെയ്തു. എറണാകുളത്താണ് ഇപ്പോള്‍ ചിത്രത്തിനായി സെറ്റ്ഒരുക്കിയിരിക്കുന്നത്,,,