കല്യാണത്തിന് 20 പേർ; മദ്യക്കടകളിൽ 500 പേർ! സർക്കാരിനെതിരായ രൂക്ഷവിമർശനവുമായി ഹൈക്കോടതി. July 8, 2021 2:12 pm കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം. ഹൈക്കോടതിക്കു സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണ്. രാജ്യത്തെ,,,