ജോലി ചെയ്യാനാകുന്നില്ല: വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി; അശ്ലീല സംഭാഷണത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ട് വരണമെന്നാവശ്യം March 30, 2017 9:22 am കൊച്ചി: ഗതാഗത വകുപ്പ് മന്ത്രിയുടെ രാജിയിലേയ്ക്ക് നയിച്ച അശ്ലീല ഫോണ്‍ സംഭാഷണം മാദ്ധ്യമ ലോകത്ത് കൂടുതല്‍ ഗൗരവമേറിയ തീരുമാനങ്ങള്‍ക്കും വഴിവയ്ക്കുന്നു.,,,