ഇരട്ടി വിലയ്ക്ക് മയക്കുമരുന്ന് കച്ചവടം ! യുവാക്കളും വിദ്യാർത്ഥികളും ഇരകൾ ! യുവാവ് പിടിയിൽ
July 26, 2024 7:38 am

കൊച്ചി: കൊച്ചിയിൽ പതിനാറ് ഗ്രാം എംഡിഎംഎയും 80 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മരട് നെട്ടൂർ കളപ്പുരക്കൽ വീട്ടിൽ നന്ദു,,,

Top