കഴക്കൂട്ടത്ത് ഇടവഴിയിൽ യുവാവ് ! പൊലീസ് പിടികൂടിയപ്പോൾ 4.5 ലക്ഷം വിലവരുന്ന എംഡിഎംഎ July 22, 2024 6:45 am തിരുവനന്തപുരം: കഴക്കുട്ടത്ത് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് തുമ്പ പൊലീസിന്റെ പിടിയിലായി. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29),,,