കേരളത്തിലെ 6 ജില്ലകളിൽ ഇന്നും നാളെയും താപനില സാധാരണയില്‍ നിന്ന് 2-3°C വരെ ഉയരാന്‍ സാധ്യത

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും (മാര്‍ച്ച്‌ 13 & 14) ഉയര്‍ന്ന താപനിലയില്‍ സാധാരണയില്‍ നിന്ന് 2-3°C വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട്.

കൊല്ലം (36.5 °c), ആലപ്പുഴ (33.5 °c), കോട്ടയം (34.4 °c), തൃശൂര്‍ (35.5 °c), കോഴിക്കോട് (33.3°c), കണ്ണൂര്‍ (34.3°c).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top