സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യക്തിഹത്യക്കെതിരെ നടി താര കല്യാണ്‍ രംഗത്തുവന്നിരുന്നു. താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച ആള്‍ക്കതിരെയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ താര രംഗത്തുവന്നത്. ഇതിന് പിന്നാലെ താര കല്യാണിന് പിന്തുണ ഏറുകയാണ്.
Tags: thara kalyan