തിരുവനന്തപുരം: നാടക-ചലചിത്ര നടി കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ എറ്റെടുക്കുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലളിത. ഇന്ന് ചെർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അതെ സമയം ചികിത്സയിൽ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൃശൂരിലെ ആശുപത്രിയിൽ നിന്നുമാണ് ലളിതയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക