മലപ്പുറം: എടപ്പാളിലെ ശാരദാ തീയറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിക്കും. 10 വയസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ സതീശന്‍ മുഖ്യസാക്ഷിയാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരമാണ് നടപടി.
Tags: theater rape

© 2025 Daily Indian Herald; All rights reserved