
മസ്കറ്റ് :സൗദി അറേബ്യയുടെ പുതിയ കീരിടവകാശിയുടെ പഴയ പോസ്റ്റാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനും മോഡലും ടിവി താരവും ആയ കിം കര്‍ദാഷ്യാനും തമ്മില്‍ എന്ത് ബന്ധമാണുള്ളത് ? ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ഗോസിപ്പ് ചര്‍ച്ച. വെറും 31 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കയാണ് .
സല്‍മാന്‍ രാജാവിനു ശേഷം സൗദിയുടെ രാജാവാകുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ പഴയൊരു പോസ്റ്റായിരുന്നു ഇത്. മുമ്പ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്. വെസ്റ്റിന്റെ ആവശ്യത്തോട് പ്രതികരിച്ചില്ല. പക്ഷേ ഒരു പത്രസമ്മേളനത്തില്‍ പ്രതികരിച്ചത് സൗദി രാജകുമാരന്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട മുഹമ്മദ് സല്‍മാന്റെ പേരാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Wonder what he sees in her: This is the Instagram selfie that prompted the young Saudi Arabian man to make the above comment, containing an offer of $1million per night
തനിക്ക് കേനി വെസ്റ്റിന്റെ സംഗീതത്തിനോടോ വസ്ത്രധാരണത്തിനോടോ ഒരു താത്പര്യവും ഇല്ല. പക്ഷേ കേനിന്റെ ഭാര്യ കിം കര്‍ദാഷ്യാന്‍ ഒരു നിധിയാണ് എന്നായിരുന്നത്രെ സൗദി രാജകുമാരന്‍ പറഞ്ഞത്.എന്നാല്‍ അതിലും ഞെട്ടിക്കുന്നതായിരുന്നു പിന്നീട് പറഞ്ഞ കാര്യം എന്നാണ് റിപ്പോര്‍ട്ട്. കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് വേണമെങ്കില്‍ 10 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ നല്‍കാം എന്നായിരുന്നത്രെ രാജകുമാരന്‍ പറഞ്ഞത്. ഇങ്ങനെ ഒരു പ്രസ്താവന നടത്തിയാല്‍ പിന്നെ അത് വിവാദമാകും എന്ന് ഉറപ്പല്ലേ. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്.
കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് പറഞ്ഞ വില! എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്ല ഇങ്ങനെ പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.ഗോസിപ്പ് കോളങ്ങളിലെ സ്ഥരം സാന്നിധ്യമാണ് കര്‍ദാഷ്യാന്‍. അമേരിക്കന്‍ റാപ്പ് സംഗീതജ്ഞനായ കേനി വെസ്റ്റ് ആണ് കിം കര്‍ദാഷ്യാന്റെ ഭര്‍ത്താവ്. കടം കയറി മുടിഞ്ഞ കേനി വെസ്റ്റ് തന്റെ ബാധ്യതകളെ കുറിച്ച് ട്വിറ്ററില്‍ തുറന്ന് പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്കിന്റെ സുക്കര്‍ബര്‍ഗില്‍ നിന്നോ നിന്നോ ഗൂഗിളിന്റെ ലാറി പേജില്‍ നിന്നോ പണം കടംകൊള്ളാന്‍ താന്‍ താത്പര്യപ്പെടുന്നു എന്നും പറഞ്ഞിരുന്നു.
കേനി വെസ്റ്റ് ആണ് തന്റെ കടം വീട്ടാന്‍ ഫേയ്‌സ്ബുക്കിന്റെ സൂക്കര്‍ബര്‍ഗില്‍ നിന്നോ ഗൂഗിളിന്റെ ലാറി പേജില്‍ നിന്നോ കടം കൊള്ളാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് ട്വിറ്ററിലൂടെ തുറന്നു പറഞ്ഞു.എന്നാല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗോ ലാറി പേജോ കേനി വെസ്റ്റിന്റെ ആവശ്യത്തോടു പ്രതികരിച്ചില്ല. പക്ഷേ ഈ പോസ്റ്റിനോട് പ്രതികരിച്ചത് മുഹമ്മദ് സല്‍മാനായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍. അല്‍പ്പം പഴയതാണെങ്കിലും സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ പോസറ്റ്.വലിയ സെലിബ്രിറ്റികള്‍ വരെ സൗദി രാജകുമാരനെതിരെ രംഗത്ത് വന്നു. സൗദി രാജകുമാരന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു പരക്കെ ഉയര്‍ന്ന ആക്ഷേപം. എന്തായാലും രാജകുമാരന്‍ ഇതേപ്പറ്റി പിന്നെ ഒന്നും പറഞ്ഞതും ഇല്ല. സൗദി രാജകുമാരന്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടും കേനി വെസ്റ്റോ കിം കര്‍ദാഷ്യാനോ ഒരക്ഷരം പോലും മറുത്ത് പറഞ്ഞില്ല.