കൊച്ചി: പാലക്കാട്- എറണാകുളം മെമു പാളം തെറ്റി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കളമശ്ശേരിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. തെറ്റായ സിഗ്നല്‍ കാരണമാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.
Tags: train accident
കൊച്ചി: പാലക്കാട്- എറണാകുളം മെമു പാളം തെറ്റി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കളമശ്ശേരിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. തെറ്റായ സിഗ്നല്‍ കാരണമാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.
© 2025 Daily Indian Herald; All rights reserved